2010, ഫെബ്രുവരി 20, ശനിയാഴ്‌ച

തോറ്റ കുട്ടി

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
ടിസി വാങ്ങി സ്കൂളങ്ങ് വിട്ടു
ചാക്കുമായിട്ടപ്പോഴേയെത്തി
തൊട്ടടുത്തുള്ള സ്കൂളിലെ ടീച്ചര്