ശാന്തമ്മ ടീച്ചറാണ് പുതുതായ് ചാര്‌ജെടുത്ത ഹെഡ്മിസ്ട്രസ്.ഒരു പ്രമോഷന്‍ നിയമനമായിരുന്നു ശാന്തമ്മ ടീച്ചറുടെത്.സ്കൂളിനെ സ്വന്തം പോലെ കാണുന്നുവെന്ന് ആദ്യത്തെ യോഗത്തില്‍ തന്നെ ടീച്ചര്‍ പ്രഖ്യാപിച്ചത് ഹര്‍ഷാരവത്തോടെയാണ് സ്ററാഫംഗങ്ങള്‍ സ്വീകരിച്ചത്.വര്‍ഷങ്ങളുടെ സര്‍വീസ് ബാക്കിയുള്ള ടീച്ചര്‍ കുറേ കാലമെന്‍കിലും ഈ സ്കൂളിന്റെതായിരിക്കണമെന്ന് എല്ലാവരും ആഗ്രഹിച്ചു.
2012, സെപ്റ്റംബർ 21, വെള്ളിയാഴ്‌ച
2012, ഓഗസ്റ്റ് 29, ബുധനാഴ്‌ച
സ്ത്രീ
മെമ്പര്‍ ശോഭ പ്രസംഗിച്ചു
മൈക്കിനു മുന്നില്‍ പതറാതെ
കേട്ടു നിന്ന ജനം ചൊല്ലി
പഠിപ്പിച്ചതാണ് ഭര്‍ത്താവ്
ചരിത്രക്ലാസ്സില്‍ സന്ധ്യട്ടീച്ചര്‍
ലാപ്ടോപുമായ് ചെന്നപ്പോള്‍
ചൊല്ലി സഹപ്രവര്‍ത്തകര്‍
പ്രോഗ്രാം ചെയ്തത് ഭര്‍ത്താവ്
മുച്ചക്രവണ്ടി റോഡിലിറക്കി
കുഴിയില്‍ വീഴാതെ ബാലന്‍സില്‍
ലക്ഷ്യം കണ്ട യാത്രികനും ചൊല്ലി
പിന്നില്‍ ആണൊരുത്തന്‍
കഴുത്തില്‍ തൂക്കിയ ക്യാമറ
മിന്നിച്ചു മുന്നേറവേ
കാണികള്‍ ചൊല്ലി നിസ്സംഗം
കണവന്‍ സന്‍മനസ്സുളളവന്‍
മൈക്കിനു മുന്നില്‍ പതറാതെ
കേട്ടു നിന്ന ജനം ചൊല്ലി
പഠിപ്പിച്ചതാണ് ഭര്‍ത്താവ്
ചരിത്രക്ലാസ്സില്‍ സന്ധ്യട്ടീച്ചര്‍
ലാപ്ടോപുമായ് ചെന്നപ്പോള്‍
ചൊല്ലി സഹപ്രവര്‍ത്തകര്‍
പ്രോഗ്രാം ചെയ്തത് ഭര്‍ത്താവ്
മുച്ചക്രവണ്ടി റോഡിലിറക്കി
കുഴിയില്‍ വീഴാതെ ബാലന്‍സില്‍
ലക്ഷ്യം കണ്ട യാത്രികനും ചൊല്ലി
പിന്നില്‍ ആണൊരുത്തന്‍
കഴുത്തില്‍ തൂക്കിയ ക്യാമറ
മിന്നിച്ചു മുന്നേറവേ
കാണികള്‍ ചൊല്ലി നിസ്സംഗം
കണവന്‍ സന്‍മനസ്സുളളവന്‍
2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച
മലയാളി
വീടുവെക്കും മുമ്പ് മതിലു കെട്ടണം
അയല്‍വീടുകാണാ മതിലുകെട്ടണം
കൂടുകെട്ടണം പട്ടിക്കൂടു കെട്ടണം
ആളറിയാതെ താമസിക്കണം
അയല്‍ക്കാരറിയാതെ താമസിക്കണം
കാറുവാങ്ങണം ലോകം
കാറിലാക്കണം
അയല്‍വീടുകാണാ മതിലുകെട്ടണം
കൂടുകെട്ടണം പട്ടിക്കൂടു കെട്ടണം
ആളറിയാതെ താമസിക്കണം
അയല്‍ക്കാരറിയാതെ താമസിക്കണം
കാറുവാങ്ങണം ലോകം
കാറിലാക്കണം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)