2010, ഫെബ്രുവരി 20, ശനിയാഴ്‌ച

തോറ്റ കുട്ടി

തോറ്റ കുട്ടി പുറത്തേക്കിറങ്ങി
ടിസി വാങ്ങി സ്കൂളങ്ങ് വിട്ടു
ചാക്കുമായിട്ടപ്പോഴേയെത്തി
തൊട്ടടുത്തുള്ള സ്കൂളിലെ ടീച്ചര്

2 അഭിപ്രായങ്ങൾ:

  1. തോറ്റ കുട്ടി പുറത്തേക്കിറങ്ങി
    ബ്രില്ല്യന്‍സ് പാലായില്‍ ട്യൂഷന് ചേര്‍ന്നു
    തോറ്റതെല്ലാം മനപ്പാഠമാക്കി
    കഷ്ടിച്ചു പാസ്സായി സീറ്റൊന്നു വാങ്ങി
    കഷ്ടപ്പെടതൊരു ഡോക്ടറുമായി
    കഷ്ടത്തിലായതോ രോഗികള്‍ പാവം
    നഷട്പ്പെടാന്‍ ഒന്നുമില്ലാത്തവന്‍റെ
    ഇഷ്ടം കഷ്ടിച്ച് ഒപ്പിച്ചു പാവം.

    മറുപടിഇല്ലാതാക്കൂ