2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച

മലയാളി

വീടുവെക്കും മുമ്പ് മതിലു കെട്ടണം
അയല്‍വീടുകാണാ മതിലുകെട്ടണം
കൂടുകെട്ടണം പട്ടിക്കൂടു കെട്ടണം
ആളറിയാതെ താമസിക്കണം
അയല്‍ക്കാരറിയാതെ താമസിക്കണം
കാറുവാങ്ങണം ലോകം
കാറിലാക്കണം

1 അഭിപ്രായം: